Webdunia - Bharat's app for daily news and videos

Install App

അനധികൃത സ്വത്ത് സമ്പാദനം: കെ ബാബുവിന്റെ മുന്‍ പി എ നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു.

Webdunia
തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (12:12 IST)
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദ്യം നന്ദകുമാറിന്റെ ധനകാര്യ സ്ഥാപനത്തില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യമാണ് ഇപ്പോള്‍ വിജിലന്‍സ് പരിശോധിക്കുന്നത്.
 
രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങളും നന്ദകുമാറില്‍ നിന്നും വിജിലന്‍സ് ശേഖരിക്കുന്നുണ്ട്. അതേസമയം, കെ ബാബുവിനെതിരായുളള വിജിലന്‍സ് അന്വേഷണം തമിഴ്‌നാട്ടിലെ തേനിയിലേക്ക് നീളുന്നതായാണ് സൂചന. ബാബുവും, ബിനാമികളും മറ്റു സംസ്ഥാനങ്ങളില്‍ ഭൂമി വാങ്ങിയിട്ടുണ്ടോയെന്നും വിജിലന്‍സ് പരിശീധിക്കുന്നുണ്ട്. കൂടാതെ ബാബുവിന്റെ മക്കളുടെ പേരിലുളള ബാങ്ക് ലോക്കറുകള്‍ പരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചു. 
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments