Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലാഭവൻ മണി ജീവിച്ചിരുന്നെങ്കിൽ ഇന്ന് 48 വയസ്സ്; പ്രിയ കലാകാരനെ അനുസ്മരിച്ച് വിനയൻ

Vinayan Tg
, തിങ്കള്‍, 1 ജനുവരി 2018 (15:21 IST)
കലാഭവന്‍ മണി മരിച്ചിട്ട് രണ്ട് വര്‍ഷം തികയാന്‍ പോകുകയാണെങ്കിലും അദ്ദേഹത്തിന്റെ ആ ചിരിയും നാടന്‍പാട്ടുകളുടെ ഈണവും അഭിനയവുമൊന്നും ഒരു മലയാളിക്കും മറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഇതാ ഇന്ന് മണിയുടെ നാല്‍പ്പത്തി എട്ടാമതു ജന്മദിനമാണെന്ന് ഓര്‍ത്തെടുത്ത് സംവിധായകന്‍ വിനയന്‍. അകാലത്തില്‍ പൊലിഞ്ഞ്‌പോയ മണിയുടെ ചരമദിനവും ജന്മദിനവും സിനിമാക്കാരും മിമിക്രി കലാകാരന്മാരും നാടന്‍പാട്ടിനെ സ്‌നേഹിക്കുന്നവരുമെല്ലാം സ്മരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 
പോസ്റ്റ് വായിക്കാം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അയ്യപ്പസ്വാമിയുടെ ഓരോ ലീലാവിലാസങ്ങള്‍ എന്നല്ലാതെ എന്തു പറയാന്‍’; ജി.സുധാകരനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍