Webdunia - Bharat's app for daily news and videos

Install App

വിസ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

Webdunia
വെള്ളി, 24 ജൂണ്‍ 2022 (20:06 IST)
മലപ്പുറം: വിദേശ രാജ്യങ്ങളിലേക്ക് വിസ, വിമാനടിക്കറ്റ് എന്നിവ വാഗ്ദാനങ്ങൾ ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തലക്കടത്തൂർ സ്വദേശി പറമ്പിൽ വീട്ടിൽ അമീർ എന്ന 29 കാരനാണു തിരൂർ പോലീസിന്റെ പിടിയിലായത്.
 
തിരൂർ, നിലമ്പൂർ സ്വദേശികളായ യുവാക്കളിൽ നിന്ന് ഇയാൾ അഞ്ചു ലക്ഷത്തോളം രൂപ വാങ്ങിയ ശേഷം വിസ നൽകാതെ ഒളിവിൽ പോവുകയായിരുന്നു. തിരൂർ സ്വദേശിയുടെ പരാതിയെ പ്രതിയെ കഴിഞ്ഞ ദിവസം തലക്കടത്തൂരിൽ വച്ചാണ് തിരൂർ പോലീസ് പിടികൂടിയത്.
 
ഇയാൾ തമിഴ്‌നാട്ടിലെ ചിലരുടെ സഹായത്തോടെയാണ് ആളുകളെ പറ്റിച്ചു പണം തട്ടിയെടുക്കുന്നത്. സമാനമായ രീതിയിൽ മറ്റു സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments