Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിസ്മയ കേസ്: കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടതായി ഉത്തരവിറക്കി

Vismayas Death

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (21:16 IST)
വിസ്മയ കേസില്‍ പ്രതിയായ കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടതായി ഉത്തരവിറക്കി. നേരത്തേ പിരിച്ചുവിടാതിരിക്കാന്‍ 15ദിവസത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലഭിച്ച വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് പിരിച്ചുവിട്ടത്. 
 
കിരണ്‍കുമാര്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലായിരുന്നു. നിയമപരമായാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നേരത്തേ അറിയിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് 800 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ പാഴായി