Webdunia - Bharat's app for daily news and videos

Install App

അ​ഴി​മ​തി​യു​ണ്ടെ​ങ്കി​ൽ പ​ഴു​തു​ക​ള​ട​ച്ചു മു​ന്നോ​ട്ടു പോ​കും; വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (20:13 IST)
കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അഴിമതി ആരോപണം ഉയർന്നത്​ കൊണ്ട്​ മാത്രം വിഴിഞ്ഞം പദ്ധതി ഉപക്ഷിക്കാന്‍ സധിക്കില്ല. അ​ഴി​മ​തി​യു​ണ്ടെ​ങ്കി​ൽ പ​ഴു​തു​ക​ള​ട​ച്ചു മു​ന്നോ​ട്ടു പോ​കു​മെ​ന്നും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ​ർ​ത്ത് പൈ​ലിം​ഗ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് വി​ഴി​ഞ്ഞം. നി​ശ്ച​യി​ച്ചി​ട്ടു​ള്ള കാ​ല​യ​ള​വി​ൽ​ത​ന്നെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും. ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ത​ല​സ്ഥാ​ന ന​ഗ​രത്തിന്റെ ​
മു​ഖ​ച്ഛാ​യ​ത​ന്നെ മാ​റു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

തു​റ​മു​ഖ നി​ർ​മാ​ണം പൂ​റ​ത്തി​യാ​കു​ന്ന​തോ​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ന​ഷ്ട​പ്പെ​ടു​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കും. നാ​ടി​നാ​കെ വി​ക​സ​ന​മു​ണ്ടാ​കു​മ്പോ ൾ ചി​ല ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​കും. ബു​ദ്ധി​മു​ട്ടു​ക​ളോ​ട് വി​ഴി​ഞ്ഞം പ്ര​ദേ​ശ​വാ​സി​ക​ൾ സ​ഹി​ഷ്ണു​ത​യോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ജുഡീഷ്യൽ അന്വേഷണം പൂർത്തിയാവുന്നത്​ വരെ പദ്ധതി നടപ്പിലാക്കരുതെന്നായിരുന്നു മുഖ്യമന്ത്രിക്ക്​ അയച്ച കത്തിൽ ഭരണ പരിഷ്​കാര കമീഷൻ ചെർമാൻ വിഎസ് അച്യുതാനന്ദന്‍​ ചൂണ്ടിക്കാട്ടിയത്​. വിഎസി​​ന്റെ കത്തിനുള്ള പരോക്ഷ മറുപടിയാണ്​ പിണറായി നൽകിയത്​.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

അടുത്ത ലേഖനം
Show comments