Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലയ്ക്കകത്ത് അത്യാവശ്യം ആള്‍താമസമുളള യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണച്ച് രാജ്യസഭയില്‍ എത്തിക്കുന്നത് നല്ലകാര്യമാണെന്ന് വി ടി ബല്‍റാം

കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് സീതാറാം യെച്ചൂരി മത്സരിക്കുന്നതിനെ പിന്തുണച്ച് വി ടി ബല്‍‌റാം

Pinarayi Vijayan
തിരുവനന്തപുരം , ശനി, 22 ഏപ്രില്‍ 2017 (15:32 IST)
കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് സീതാറാം യെച്ചൂരി മത്സരിക്കുന്നതിനെ പിന്തുണച്ച് വി ടി ബല്‍‌റാം രംഗത്ത്. തലക്കകത്ത്‌ അത്യാവശ്യം ആൾതാമസമുള്ള വ്യക്തിയാണ് യെച്ചൂരി. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കോൺഗ്രസ്‌ പിന്തുണച്ച്‌ രാജ്യസഭയിലെത്തിക്കണമെന്ന് തന്നെയാണ്‌ നമ്മളൊക്കെ ആഗ്രഹിക്കുന്നത്‌. എന്നാൽ ഈ താത്പര്യം സ്വന്തം കാര്യത്തിൽ മാത്രം പോരാ, ഇന്ത്യൻ മതേതരത്വത്തിന്റെ കാര്യത്തിലും വേണമെന്ന് സിപിഎം ജനറൽ സെക്രട്ടറിയോട്‌ അഭ്യർത്ഥിക്കുന്നുവെന്നും ബല്‍‌റാം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 
 
വി ടി ബല്‍റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയെ മകന്‍ ക്രൂര ബലാത്സംഗത്തിനിരയാക്കി; സംഭവം നടന്നത് തിരുവനന്തപുരത്ത്