ജലീലിന്റെ രാജി ആവശ്യപ്പെട്ട് തെരുവ് യുദ്ധം, പോലീസ് ലാത്തിചാർജിൽ വിടി ബൽറാമിന് പരിക്ക്

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (12:57 IST)
പാലക്കാട്: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ വിടി ബൽറാം എംഎൽഎയ്‌ക്ക് പരിക്ക്. ഉദ്‌ഘാടന പ്രസംഗത്തിനിടെ മറുവശത്ത് കൂടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ടറേറ്റിനകത്തേക്ക് തള്ളികയറുന്നതിനിടയ്‌ക്കാണ് പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
 
പ്രതിഷേധം നടത്തുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. ഇത് തുടർച്ചയായ ആറാം ദിവസമാണ് പ്രതിപക്ഷ പാർട്ടികൾ കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്നത്. കൊച്ചിയിലും, തൃശൂരിലും,തിരുവനന്തപുരത്തും കോഴിക്കോടുമായി നടത്തിയ കോൺഗ്രസ് യുവമോർച്ച മാർച്ചുകളിലും സംഘർഷങ്ങളുണ്ടായി. ഇതേ തുടർന്ന് നിരവധി പോലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments