കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഗ്രൂപ്പ് പോരിന്റെ നേർച്ചക്കോഴികളായി നിന്ന് തരാൻ ഈ പാർട്ടിയിലെ സാധാരണ പ്രവർത്തകർക്ക് മനസ്സില്ല: വിടി ബല്‍റാം
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം
കോണ്‍ഗ്രസില്‍ അരങ്ങേറുന്ന ഗ്രൂപ്പ് പോരിനെതിരെ എംഎല്‍എ വിടി ബല്‍റാം. സ്വാര്‍ത്ഥ താല്പര്യങ്ങളും ഉത്തരവാദിത്വമില്ലായ്മയും കൊണ്ട് കേരളത്തിലെ ചില നേതാക്കള്‍ പാര്‍ട്ടിയെ അപമാനത്തിന്റെ നിലിയില്ലാക്കയങ്ങളിലേക്ക് ചവിട്ടി താഴ്ത്തുകായണെന്ന് ബല്‍റാം പറഞ്ഞു. നേതാക്കന്മാരുടെ ഗ്രൂപ്പ് പോരിന്റെ നേര്‍ച്ചക്കോഴികളായി നിന്നു തരാന്‍ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് മനസില്ല എന്നു ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിക്കുന്നു.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: