തലതൊട്ടപ്പന്മാർ കൈയ്യൊഴിഞ്ഞപ്പോൾ ബൽറാമിന് കൂട്ട് യൂത്തന്മാർ!

ആദ്യം കോടിയേരി മാപ്പ് പറയട്ടെ, എന്നിട്ടാകം ബൽറാമിനെക്കൊണ്ട് മാപ്പ് പറയിക്കുന്നത്: ബൽറാമിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്

Webdunia
ഞായര്‍, 7 ജനുവരി 2018 (15:15 IST)
എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎൽഎയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. നെഹ്‌റു കുടുംബത്തെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആദ്യം മാപ്പുപറയട്ടെയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കാസ് വ്യക്തമാക്കി.
 
ആദ്യം കോടിയേരി മാപ്പ് പറയട്ടേ, എന്നിട്ടാകാം വിടി ബല്‍റാമിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. നെഹ്‌റു കുടുംബത്തിനെതിരെ അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധത പറഞ്ഞ കോടിയേരിയോടുള്ള നിലപാട് സിപിഎം വ്യക്തമാക്കണമെന്നും ഡീന്‍ പറഞ്ഞു. 
 
കോണ്‍ഗ്രസിലെ നേതാക്കള്‍ ഓരോരുത്തരായി ബല്‍റാമിനെ തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പിന്തുണ നൽകുന്നതെന്നതും ശ്രദ്ധേയമാണ്. ബൽറാം നടത്തിയ പരാമർശം തെറ്റായി പോയെന്ന് വ്യക്തമാക്കി ഉമ്മൻചാണ്ടിയും എം എം ഹസനും കെ മുരളീധരനും രംഗത്തെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments