Webdunia - Bharat's app for daily news and videos

Install App

'കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്'; മോദിയെ ട്രോളി വിടി ബൽറാം

വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രിയോട് മാധ്യമ പ്രവർത്തക ചോദ്യം ചോദിക്കാനൊരുങ്ങിയപ്പോൾ പാർട്ടി അധ്യക്ഷൻ മറുപടി തരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

Webdunia
ശനി, 18 മെയ് 2019 (07:52 IST)
പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി വിളിച്ച വാർത്താസമ്മേളനത്തെ പരിഹസിച്ച് കോൺഗ്രസ് എംഎൽഎ വിടി ബൽറാം. ബിജെപി അധ്യക്ഷൻ അമിത് ഷാ വിളിച്ചു‌ചേർത്ത വാർത്താ സമ്മേളനത്തിൽ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി മോദിയെത്തിയത്.വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രിയോട് മാധ്യമ പ്രവർത്തക ചോദ്യം ചോദിക്കാനൊരുങ്ങിയപ്പോൾ പാർട്ടി അധ്യക്ഷൻ മറുപടി തരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

ഇപ്പോൾ വിടി ബൽറാമും മോദിയെ ട്രോളിയിരിക്കുകയാണ്. 'താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്.' എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. 
 
 
വാർത്താ സമ്മേളനം അവസാനിച്ചതിന് പിന്നാലെ മോദിയുടെ മൗനത്തെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. അഭിനന്ദനങ്ങൾ മോദിജി, മഹത്തായ വാർത്താ സമ്മേളനം! നിങ്ങൾ വാർത്താസമ്മേളനത്തിനെത്തിയപ്പോൾ തന്നെ ഞങ്ങൾ യുദ്ധം പകുതി ജയിച്ചു. അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നിങ്ങളെ അനുവദിക്കും. നന്നായി എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാർത്താസമ്മേളനം കഴിഞ്ഞയുടൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments