Webdunia - Bharat's app for daily news and videos

Install App

വാഷിംഗ്‌മെഷീൻ കൈക്കൂലിയായി വാങ്ങിയ ആർ.ഡി.ഒയ്ക്ക് തടവ് ശിക്ഷ

Webdunia
വെള്ളി, 14 ജൂലൈ 2023 (16:17 IST)
ചെന്നൈ: വാഷിംഗ്‌മെഷീൻ കൈക്കൂലിയായി വാങ്ങിയ ആർ.ഡി.ഒയ്ക്ക് തടവ് ശിക്ഷ ലഭിച്ചു. തമിഴ്‌നാട് സർക്കാർ മുൻ ആർ.ഡി.ഒ ചന്ദ്രശേഖരനെതിരെയാണ് കോടതി നാല് വര്ഷം കഠിന തടവ് ശിക്ഷ വിധിച്ചത്.
 
ചെന്നൈക്കടുത്തുള്ള തിരുത്തണി  മുൻ ആർ.ഡി.ഒ ആയിരുന്ന ഇയാളെ കൈക്കൂലിക്കേസിൽ പിടികൂടിയത് 2009 ലായിരുന്നു. ഇതുകൂടാതെ ഇയാൾക്കെതിരെ ക്വാറി ഉടമയിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസും നിലവിലുണ്ട്. വാഷിംഗ് മെഷീൻ കൈക്കൂലി കേസിൽ ഇയാൾക്ക് തടവ് ശിക്ഷയ്‌ക്കൊപ്പം ഇരുപതിനായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 
 

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments