Webdunia - Bharat's app for daily news and videos

Install App

മുഖംമൂടി സംഘം വയനാട്ടില്‍ രണ്ടുപേരെ കുത്തിക്കൊന്നു

ശ്രീനു എസ്
വെള്ളി, 11 ജൂണ്‍ 2021 (08:17 IST)
മുഖംമൂടി സംഘം വയനാട്ടില്‍ രണ്ടുപേരെ കുത്തിക്കൊന്നു. വയനാട്ടിലെ പനമരം നെല്ലിയമ്പത്താണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേര്‍ വൃദ്ധദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയത്. കവാടം പത്മലയത്തില്‍ റിട്ട. അധ്യാപകനായ കേശവന്‍ നായരും ഭാര്യ പത്മാവതിയുമാണ് മരിച്ചത്. 
 
കേശവന്‍ നായര്‍ സംഭവസ്ഥലത്തുവച്ചും പത്മാവതി ആശുപത്രിയില്‍ വച്ചുമാണ് മരണപ്പെട്ടത്. സംഭവത്തിനു പിന്നില്‍ മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments