Webdunia - Bharat's app for daily news and videos

Install App

50അടി താഴ്ചയുള്ള കിണറില്‍ നിന്ന് വീട്ടമ്മയെ സാഹസികമായി പുറത്തെടുത്ത് ഫയര്‍ഫോഴ്‌സ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 ഓഗസ്റ്റ് 2021 (18:56 IST)
സമൂഹമാധ്യമങ്ങളില്‍ വൈറലായി വീട്ടമ്മയെ കിണറ്റില്‍ നിന്ന് രക്ഷിക്കുന്ന വീഡിയോ. കഴിഞ്ഞ ദിവസം വയനാട്ടില്‍ കിണറ്റില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. വയനാട്ടിലാണ് സംഭവം. 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ വീട്ടമ്മയെയാണ് കയറും വലിയ വലയുമൊക്കെ ഉപയോഗിച്ച് രക്ഷിച്ചത്. അപകടം നടന്നയുടനെ അഗ്‌നിശമനസേനയെ വിവരം അറിയിച്ച നാട്ടുകാര്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിലും അവര്‍ക്കൊപ്പമുണ്ടായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

ശനിയാഴ്ച മുതൽ മഴ കനക്കും, 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments