Select Your Language

Notifications

webdunia
webdunia
webdunia
webdunia

താമരശ്ശേരിയില്‍ കാണാതായ എട്ടു വയസ്സുകാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

താമരശ്ശേരിയില്‍ കാണാതായ എട്ടു വയസ്സുകാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

, ശനി, 24 സെപ്‌റ്റംബര്‍ 2022 (16:06 IST)
താമരശ്ശേരിയില്‍ കാണാതായ എട്ടു വയസ്സുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വെള്ളച്ചാലില്‍ വിസി അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അമീനിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. സംഭവത്തില്‍ ഡോഗ് സ്‌കോഡും പോലീസും സ്ഥലത്ത് അന്വേഷണം നടത്തിയിരുന്നു. എങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുട്ടി വീടിനു പുറകിലൂടെ ഒഴുകുന്ന പുഴയില്‍ വീണതാകാം എന്നായിരുന്നു നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു