Webdunia - Bharat's app for daily news and videos

Install App

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ

ഈ വര്‍ഷത്തെ മസ്റ്ററിംഗ് പ്രക്രിയ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ ആണ് നടക്കുന്നത്.

അഭിറാം മനോഹർ
തിങ്കള്‍, 26 മെയ് 2025 (21:43 IST)
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് നിര്‍ബന്ധിതമായി നടത്തണമെന്ന് നിര്‍ദേശം. ഈ വര്‍ഷത്തെ മസ്റ്ററിംഗ് പ്രക്രിയ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ ആണ് നടക്കുന്നത്.
 
ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്താന്‍ കഴിയുന്നവരാണ് എങ്കില്‍, അക്ഷയകേന്ദ്രങ്ങളില്‍ നേരിട്ട് എത്തി മസ്റ്ററിംഗ് ചെയ്യാം. ഇതിനായി ഗുണഭോക്താക്കള്‍ 30 രൂപ അക്ഷയകേന്ദ്രത്തിന് ഫീസായി നല്‍കണം. മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടി വീട്ടില്‍ എത്തി മസ്റ്ററിംഗ് സേവനം നല്‍കുന്ന സംവിധാനം നല്‍കുന്നുണ്ട്. അക്ഷയകേന്ദ്രം നേരിട്ട് ഗുണഭോക്താവിന്റെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നുവെങ്കില്‍, അതിന് 50 രൂപ ഫീസാകും ഈടാക്കുക.
 
 
 
ഓഗസ്റ്റ് 24 കഴിഞ്ഞാല്‍, ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ മസ്റ്ററിംഗ് സൗകര്യം സ്വീകരിക്കാം. മസ്റ്ററിങ്ങില്‍ വീഴ്ച വന്നാല്‍ പെന്‍ഷന്‍ ലഭിക്കുന്നതില്‍ തടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സമയബന്ധിതമായി മസ്റ്ററിംഗ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഇതിനായി എത്രയും വേഗത്തില്‍ അക്ഷയ   കേന്ദ്രവുമായി ബന്ധപ്പെടാം.
 
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

V.D.Satheesan: നിലമ്പൂരില്‍ തോറ്റാല്‍ സതീശന്‍ തെറിക്കും; കരുനീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച് ചെന്നിത്തല, ഒപ്പം സുധാകരനും

Kerala Weather: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

V.D.Satheesan: സതീശന്‍ 'രാജാവ്' കളിക്കുന്നു, ആരെയും വിലയില്ല; യുഡിഎഫില്‍ പോര് രൂക്ഷം, സുധാകരനും ചെന്നിത്തലയ്ക്കും അതൃപ്തി

62.28 ശതമാനം വിജയം,ഒന്നാം വർഷ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയെ സംശയത്തിൻ്റെ മുനയിൽ നിർത്തി, അറേബ്യൻ നാട്ടിലെ മുഴുവൻ സുഗന്ധം കൊണ്ട് വന്ന് പൂശിയാലും പാപക്കറ മാറില്ല, മുഖ്യമന്ത്രിക്കെതിരെ കെ സി വേണുഗോപാൽ

അടുത്ത ലേഖനം
Show comments