കാട്ടാനയെ കണ്ടുഭയന്നോടിയ ഗർഭിണി മരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 26 ജനുവരി 2023 (15:21 IST)
മൂന്നാർ: കാട്ടാനയെ കണ്ട് ഭയന്നോടിയപ്പോൾ വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു. ഇടമലക്കുടി ഷെഡ് കുടി അസ്‌മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്.

 ജനുവരി ആറാം തീയതിയായിരുന്നു ഇവരെ ആറ്റിൽ കുളിക്കാൻ പോകുന്ന വഴിയിൽ വീണു പരുക്കേറ്റു അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഈ ദിവസം ഈ പ്രദേശത്തു പതിമൂന്നോളം കാട്ടാനകൾ ഉണ്ടായിരുന്നു എന്നാണു വിവരം. കാട്ടാനകളെ കണ്ട് ഓടിയപ്പോൾ വീണതാകാം കാരണമെന്നാണ് നാട്ടുകാർ അധികാരികളെ അറിയിച്ചത്.

വീഴ്ചയിൽ ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. തകർന്ന റോഡിലൂടെ ആംബുലൻസ് ഏതാണ് കഴിയാത്തതിനാൽ സ്‌ട്രെച്ചറിൽ ചുമന്നാണ് ജീപ്പിൽ കയറ്റി മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും പന്ത്രനാട് മണിക്കൂർ കഴിഞ്ഞിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

അടുത്ത ലേഖനം
Show comments