Webdunia - Bharat's app for daily news and videos

Install App

‘മനിതിയുടെ വാഹനം കടത്തിവിട്ടു, സാധാരണക്കാരുടെ വാഹനം കടത്തി വിടുന്നില്ല‘; ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് നല്‍കുമെന്ന് നിരീക്ഷക സമിതി

‘മനിതിയുടെ വാഹനം കടത്തിവിട്ടു, സാധാരണക്കാരുടെ വാഹനം കടത്തി വിടുന്നില്ല‘; ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് നല്‍കുമെന്ന് നിരീക്ഷക സമിതി

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (19:28 IST)
മനിതി പ്രവര്‍ത്തകർ എത്തിയ സ്വകാര്യവാഹനം നിലയ്‌ക്കലില്‍ കടന്നതു പരിശോധിക്കുമെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി.

മനിതി പ്രവർത്തകരുടെ സ്വകാര്യ വാഹനം നിലയ്ക്കൽ കടന്നതു  ശരിയോ തെറ്റോയെന്ന് ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് നല്‍കും. സാധാരണക്കാരുടെ വാഹനങ്ങൾ കടത്തിവിടാറില്ലല്ലോ എന്നും നീരീക്ഷക സമിതി ചോദിച്ചു.

ശബരിമലയിൽ യുവതികൾ എത്തുന്ന സംഭവം സമിതിയുടെ അധികാര പരിധിയിൽ വരുന്നതല്ല എന്ന് നീരിക്ഷക സമിതി നേരത്തെ പറഞ്ഞിരുന്നു. നിലവിൽ സ്വകാര്യ വാഹനങ്ങൾക്ക് നിലയ്ക്കലിൽ നിന്ന് പമ്പവരെ കർശന നിയന്ത്രമുണ്ട്.

നിരീക്ഷക സമിതിക്ക് എതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തു വന്നിരുന്നു.  ശബരിമലയിൽ നിലവിലെ സംവിധാനങ്ങളെ കുറിച്ചുള്ള തൃപ്തിയും അതൃപ്തിയും കോടതിയെ റിപ്പോർട്ട്‌ മുഖാന്തിരം അറിയിക്കുമെന്ന് ജസ്റ്റിസ് പി ആര്‍ രാമന്‍ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments