Webdunia - Bharat's app for daily news and videos

Install App

ഗാനഗന്ധര്‍വന്റെ പിറന്നാളാഘോഷത്തിനു ഇത്തവണ പതിവ് തെറ്റും

എ കെ ജെ അയ്യര്‍
ശനി, 9 ജനുവരി 2021 (19:26 IST)
കൊച്ചി: കഴിഞ്ഞ 48 വര്‍ഷങ്ങളായി പിറന്നാള്‍ ആഘോഷിക്കാന്‍ മുടങ്ങാതെ മൂകാംബികാ സന്നിധിയില്‍ എത്തുന്ന ഗാനഗന്ധര്‍വന്‍ യേശുദാസ്  ഇത്തവണത്തെ പിറന്നാള്‍ ആഘോഷിക്കാന്‍ മൂകാംബികയില്‍ എത്തില്ല. ജനുവരി പതതാം തീയതിയാണ് യേശുദാസിന്റെ എണ്പത്തിയൊന്നാം പിറന്നാള്‍. എല്ലാ വര്‍ഷവും  പിറന്നാള്‍ ദിവസം കുടുംബ സമേതം മൂകാംബികാ സന്നിധിയില്‍ ഭജനായിരുന്നായിരുന്നു ആഘോഷിച്ചിരുന്നത്. ഇതാണ് ഇത്തവണ  തെറ്റുന്നത്.
 
പ്രശസ്ത ഗാന രചയിതാവും യേശുദാസിന്റെ സുഹൃത്തുമായ ആര്‍.കെ.ദാമോദരനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ യേശുദാസ് ഈ വിവരം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. യേശുദാസ് ഇപ്പോള്‍ യു.എസ്സിലെ ഡള്ളാസിലാണുള്ളത്. നിലവിലെ കോവിഡ് സാഹചര്യത്തില്‍ അവിടെ നിന്ന് യേശുദാസ് ഇവിടെയെത്തുന്നത് പ്രയാസമാണ്.
 
യേശുദാസിന്റെ ജന്മദിനം ജനുവരി പത്തിനാണെങ്കിലും ധനുമാസത്തിലെ ഉത്രാടം നക്ഷത്രം വരുന്ന പതിമൂന്നിനാണ് പിറന്നാള്‍. അതിനാല്‍ തനിക്കു വേണ്ടി പൂജാ കര്‍മ്മങ്ങള്‍ എല്ലാം ചെയ്യാന്‍ മുഖ്യ അര്‍ച്ചകന്‍ ഗോവിന്ദ അഡിഗയെ ഏല്‍പ്പിച്ചിട്ടുണ്ട്. സാധാരണ നടത്താറുള്ള ദമ്പതീ സമേതം ചെയ്യേണ്ട ചണ്ഡികാ ഹോമം ഇത്തവണ നടത്തില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

അടുത്ത ലേഖനം
Show comments