Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബർമുഡ ധരിച്ച സ്റ്റേഷനിൽ പരാതി പറയാൻ ചെയ്യു, തിരിച്ചയച്ചെന്ന് യുവാവ്: അന്വേഷണം

Young man

അഭിറാം മനോഹർ

, ബുധന്‍, 30 ഒക്‌ടോബര്‍ 2024 (14:22 IST)
കോഴിക്കോട്: ബര്‍മുഡ ധരിച്ച് പയ്യോളി പോലീസ് സ്റ്റേഷനിലെഠിയ യുവാവിന്റെ പരാതി കേള്‍ക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പരാതി. ബര്‍മുഡ ധരിച്ചത് കാരണം പോലീസ് തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും വസ്ത്രം മാറിവരാന്‍ ആവശ്യപ്പെട്ടെന്നും പയ്യോളിസ്വദേശിയായ യുവാവ് കോഴിക്കോട് റൂറല്‍ എസ് പിക്ക് പരാതി നല്‍കി.
 
 പരാതിയില്‍ അന്വേഷണം നടത്താന്‍ വടകര കണ്ട്രോള്‍ റൂം ഡിവൈഎസ്പിയോട് കോഴിക്കോട് റൂറല്‍ എസ് പി നിര്‍ദേശിച്ചു. ഒക്ടോബര്‍ രണ്ടിനായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വാഹനാപകടവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനാണ് യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ബര്‍മുഡ ധരിച്ചതിനാല്‍ പോലീസ് പരാതി കേട്ടില്ലെന്നും വസ്ത്രം മാറ്റിവന്നതിന് ശേഷം മാത്രമെ പരാതി പരിഗണിക്കാന്‍ പോലീസ് തയ്യാറായെതെന്നുമാണ് പരാതിയില്‍ പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്