Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീകാര്യത്ത് 21കാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നതായി രക്ഷിതാക്കള്‍

ശ്രീകാര്യത്ത് 21കാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നതായി രക്ഷിതാക്കള്‍

ശ്രീനു എസ്

, ബുധന്‍, 28 ജൂലൈ 2021 (07:44 IST)
ശ്രീകാര്യത്ത് 21കാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചെക്കാലമുക്കില്‍ റിയാസിന്റെ മകന്‍ ഇമ്രാനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നതായി രക്ഷിതാക്കള്‍ പൊലീസിനുമൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇമ്രാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യമെങ്ങും ചാർജ്ജിംഗ് സ്റ്റേഷനുകൾ വരുന്നു, വാഹനവിപണിയിൽ വരാനിരിക്കുന്നത് വിപ്ലവമാറ്റം