അക്ഷരമാല കൊണ്ടൊരു കല്യാണക്കുറി! - വൈറലാകുന്ന ചിത്രം

‘അ’ മുതല്‍ ‘അഃ’ വരെയുണ്ട് ഈ കല്യാണക്കുറിയില്‍!

Webdunia
ബുധന്‍, 26 ജൂലൈ 2017 (11:00 IST)
വിവാഹവും വിവാഹത്തോനുബന്ധിച്ചുള്ള ആഘോഷങ്ങളും എത്രത്തോളം വെറൈറ്റി ആക്കാന്‍ കഴിയുമോ അത്രത്തോളം വെറൈറ്റി ആക്കുന്നവരാണ് ‘ന്യു ജനറേഷന്‍’. ഇത്തരക്കാരുടെ തലയില്‍ ഉദിക്കുന്ന ഐഡിയകളില്‍ കാണുമ്പോള്‍ എല്ലാവരും അറിയാതെ പറഞ്ഞു പോകും ‘അടിപൊളി’. അതുപോലെ മികച്ച അഭിപ്രായങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു കല്യാണ ക്ഷണപത്രം ആണ്.
 
തിരക്കഥാകൃത്ത് വിഷ്ണു ഗോപാലിന്റെ കല്യാണ ക്ഷണക്കത്തിലാണ് വ്യത്യസ്തത. ക്ഷണക്കത്തില്‍ സ്വരാക്ഷരങ്ങളായ ‘അ‘ മുതല്‍ ‘അഃ’ വരെ ഉണ്ട്. അതുപയോഗിച്ച രീതികണ്ടാല്‍ തന്നെ ഇതുദിച്ച ആളുടെ ക്രിയേറ്റിവിറ്റി അപാരം തന്നെ എന്നു പറഞ്ഞു പോകും. അതും സ്ലേറ്റിന്റെ മാതൃകയാണ് ക്ഷണക്കത്ത് അടിച്ചിരിക്കുന്നത്. 
 
ഫ്ലവേശ്ഴ്സ് ചാനലിലെ കോമഡി ഉത്സവം, ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍‌സ് എന്നിവയിലൂടെ ശ്രദ്ദേയനായ ആളാണ് വിഷ്ണു. ആതിരയാണ് വധു. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി നിരീക്ഷിക്കു, നിയമസഭയിലേക്ക് 64 സീറ്റ് വരെ കിട്ടും, തുടർഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ

അധികാരത്തിന്റെ ഹുങ്ക് ജനപ്രതിനിധികൾക്ക് ചേർന്നതല്ല; മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

എ ഐയിലേക്ക് മാറാതെ രക്ഷയില്ല ഡാറ്റാ സെൻ്ററുകളിൽ 1 ലക്ഷം കോടി നിക്ഷേപത്തിനൊരുങ്ങി ജിയോയും എയർടെലും

വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നവർ 24.95 ലക്ഷം!, എസ്ഐആർ : ഫോം നൽകാൻ ഇന്ന് കൂടി അവസരം

അടുത്ത ലേഖനം
Show comments