Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛനെയും അമ്മയെയും കൊന്ന് കിണറ്റിലെറിഞ്ഞ മകന്‍ പൊലീസ് പിടിയില്‍

അച്ഛനെയും അമ്മയെയും കൊന്ന് കിണറ്റിലെറിഞ്ഞ മകന്റെ ക്രൂരത ഞെട്ടിക്കും !

Kerala
പത്തനംതിട്ട , വ്യാഴം, 6 ജൂലൈ 2017 (14:30 IST)
പന്തളത്ത് മകന്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്തെ കിണറ്റിൽ എറിഞ്ഞു. 
പന്തളം പെരുമ്പുളിക്കലിൽ ജോൺ (65)  ഭാര്യ ലീല (60) എന്നിവരെയാണ് മകനായ മാത്യു ജോൺ കൊലപ്പെടുത്തിയത്. ജൂലായ് 6 വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ കിണറ്റിൽ നിന്നും ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. 
 
ദുര്‍ഗന്ധം കാരണം അയല്‍‌വാസികള്‍ക്ക് സംശയം തോന്നി തൂടങ്ങിയപ്പോള്‍ മകന്‍ ജോണ്‍  രഹസ്യമായി ജെസിബി ഉപയോഗിച്ച് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പന്തളം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ആക്രമിക്കപ്പെട്ട സംഭവം; ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല, മഞ്ജുവിനോട് തട്ടിക്കയറി ബി സന്ധ്യ!