Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിത്ഷായുടെ യാത്രയ്ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ കാണിച്ച അമിത ഉത്സാഹം ആശങ്കാജനകമാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല

പ്രിയപ്പെട്ട പിണറായി, നിരോധനാജ്ഞ പ്രഖ്യാപിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ തകര്‍ക്കാമെന്ന മൗഢ്യമൊന്നും എനിക്കില്ലെന്ന് ചെന്നിത്തല

അമിത്ഷായുടെ യാത്രയ്ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ കാണിച്ച അമിത ഉത്സാഹം ആശങ്കാജനകമാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല
തിരുവനന്തപുരം , ശനി, 7 ഒക്‌ടോബര്‍ 2017 (08:23 IST)
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുടെ ജനരക്ഷാ യാത്രക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നോ സുരക്ഷാ സൗകര്യം വെട്ടിച്ചുരുക്കണമെന്നോ ഉള്ള മൗഢ്യം തനിക്കില്ലെന്നും ജാഥക്ക് സൗകര്യമെരുക്കാന്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹത്തെയാണ് താന്‍ വിമര്‍ശിച്ചതെന്നും ചെന്നിത്തല പറഞ്ഞു. അമിത്ഷായുടെ യാത്രയ്ക്ക് വേണ്ടി എന്തിനായിരുന്നു അവിടത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്? എന്തിനായിരുന്നു ബസ് സ്റ്റാന്റില്‍ നിന്ന് ബസ്സുകളെല്ലാം മാറ്റിക്കൊടുത്തതെന്നും മറ്റുമുള്ള ചോദ്യങ്ങളും ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
 
ചെന്നിത്തലയുടെ പോസ്റ്റ് വായിക്കാം: 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു; അര്‍ത്തുങ്കല്‍ എസ്ഐക്കെതിരെ പരാതിയുമായി മന്ത്രി തിലോത്തമന്‍