Webdunia - Bharat's app for daily news and videos

Install App

ആ എട്ടാം ക്ലാസാണോ ശാലിനി പറഞ്ഞ ബിഎ; വിവാഹത്തട്ടിപ്പ് വില്ലത്തിയുടെ നുണക്കഥകള്‍ പാളുന്നു !

നുണക്കഥകള്‍ അവസാനിക്കുന്നില്ല...താന്‍ ബിഎ വരെ പഠിച്ചിരുന്നുവെന്ന അവകാശവാദം തെറ്റ്; ശാലിനി പഠിച്ചത് എട്ടാം ക്ലാസുവരെ !

ആ എട്ടാം ക്ലാസാണോ ശാലിനി പറഞ്ഞ ബിഎ  വിവാഹത്തട്ടിപ്പ് വില്ലത്തിയുടെ നുണക്കഥകള്‍ പാളുന്നു !
Webdunia
വെള്ളി, 23 ജൂണ്‍ 2017 (16:31 IST)
വിവാഹത്തട്ടിപ്പ് വില്ലത്തി ശാലിനി തന്റെ ആദ്യ ഭര്‍ത്താവിനെ വഞ്ചിച്ചിരുന്നു. താന്‍ ബി എ വരെ പഠിച്ചിരുന്നുവെന്ന് അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ശാലിനി എട്ടാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളൂവെന്നാണ് വിവരം. 
 
വിദേശത്ത് ജോലിയുള്ള തന്റെ ഭര്‍ത്താവ് നാട്ടിലില്ലാതിരുന്ന സമയം സ്വന്തം വീടിന്റെ  രണ്ടാം നിലയി വാടകയ്ക്ക് താമസിക്കാന്‍ നല്‍കിയിരുന്നു. അതില്‍ ഒരു ചെറുപ്പകാരനായി ശാലിനിക്ക് അടുപ്പം തുടങ്ങി. സംഭവമറിഞ്ഞ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചു. അതിന് ശേഷം ശാലിനിക്ക് കതിര്‍ മണ്ഡപം വിട്ട് പുറത്തിറങ്ങേണ്ടി വന്നിട്ടില്ല. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments