Webdunia - Bharat's app for daily news and videos

Install App

'ആണുങ്ങളെ പോലെ ആകാനാണ് ഇവർ മുടി മുറിച്ചതെന്ന് കരുതരുത്, നല്ലൊരു കാര്യത്തിനാണിവർ ഇതു ചെയ്തത്' - അവതാരകയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

അദ്ധ്യാപികയെ അഭിനന്ദിച്ച് പിണറായി വിജയൻ

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (09:57 IST)
മുടി മുറിച്ച് പൊതുചടങ്ങിൽ അവതാരകയായി എത്തിയ അദ്ധ്യാപികയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ചിന്മയ വിദ്യാലയത്തിലെ അദ്ധ്യാപികയായ ആനന്ദജ്യോതിയെയാണ് മുഖ്യമന്ത്രി പരസ്യമായി അഭിനന്ദിച്ചത്.
 
മുടി പറ്റെ വെട്ടിയ നിലയിലാണ് അവതാരകയായ ആനന്ദജ്യോതി ചടങ്ങിനെത്തിയത്. 'എന്റെ മുടി കണ്ട് ആണാണെന്ന് വിചാരിക്കരുതെന്നും രോഗികൾക്ക് വിഗ് നിർമ്മിച്ച് നൽകുന്നൊരു സംഘടനയ്ക്ക് സംഭാവന ചെയ്യാനാണ് മുടി മുറിച്ചതെന്നും ജ്യോതി ചടങ്ങ് തുടങ്ങുന്നതിനു മുൻപ് വ്യക്തമാക്കിയിരുന്നു. 
 
'ഇവർ ആണുങ്ങളെ പോലെയാകാൻ വേണ്ടിയാണ് മുടി മുറിച്ചതെന്ന് നിങ്ങൾ വിചാരിക്കരുത്, നല്ലൊരു കാര്യത്തിനു വേണ്ടി ചെയ്തതാണ്, നിങ്ങൾക്കും അങ്ങനെ ചെയ്യാവുന്നതാണ്' എന്ന് തൊട്ടുപിന്നാലെ ഉദ്ഘാടന പ്രസംഗത്തിനെത്തിയ മുഖ്യമന്ത്രി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസും ഒരുമിച്ച് ബാധിച്ച 17കാരന് ജീവന്‍ തിരിച്ചു നൽകി മെഡിക്കല്‍ കോളേജ്

ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല

സപ്ലൈകോയില്‍ ഉത്രാടദിന വിലക്കുറവ്

അടുത്ത ലേഖനം
Show comments