എടവനക്കാട് പള്ളിയിലെ അച്ചന്റെ കിടിലന്‍ ഡാന്‍സ് ! വീഡിയോ കാണാം
ഇതാ വീണ്ടും ഒരച്ചന്റെ കിടിലന്‍ ഡാന്‍സ് വൈറലാകുന്നു !
അച്ചന്‍മാര്‍ ഡാന്‍സ് കളിക്കുന്ന വാര്‍ത്ത നവമാധ്യമങ്ങളില്‍ വരുന്നത് ഇത് ആദ്യമല്ല. മാസങ്ങള്‍ക്ക് മുന്‍പ് ഒരു അച്ചന്റെ ഡാന്‍സ് വൈറലായിരുന്നു. ഇതാ വീണ്ടും ഒരച്ചന്റെ കിടിലന്‍ ഡാന്‍സ് വൈറലാകുന്നു. വൈപ്പിന്‍ എടവനക്കാട് പള്ളിയിലെ ഫാ മാര്‍ട്ടിന്‍ ഡിസില്‍വ എന്നച്ചന്റെ ഡാന്‍സാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ തരംഗമാകുന്നത്.