Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല’ - മരിക്കും മുമ്പ് അഞ്ജന കണ്ണാടിയില്‍ എഴുതിയത് ഇങ്ങനെയായിരുന്നു

ഹൈസ്‌കൂൾ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

'എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല’ - മരിക്കും മുമ്പ് അഞ്ജന കണ്ണാടിയില്‍ എഴുതിയത് ഇങ്ങനെയായിരുന്നു
, വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (14:36 IST)
ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ പൂതക്കുഴി വീട്ടിൽ സിംഗർ, പരേതയായ രാജി എന്നിവരുടെ ഏകമകളായ അഞ്ജന സിംഗറാണ് മരിച്ചത്.
 
നെടുമ്പന ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഞ്ജന കിടപ്പുമുറിയിലെ അലമാരയിലെ കണ്ണാടിയിൽ തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് എഴുതിയിരുന്നു. എന്നാൽ ഇതിലെ കൈയക്ഷരം അഞ്ജനയുടേത് തന്നെ എന്ന പോലീസ് ശാസ്ത്രീയമായി സ്ഥിരീകരിച്ചെങ്കിലും കുട്ടിയുടെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്.
 
കുട്ടിയുടെ മാതാവ് 2003 ൽ ആത്മഹത്യ ചെയ്തിരുന്നു. സംഭവവുമായി ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിയായ അമ്മയുടെ കാമുകന്‍ ആത്മഹത്യ ചെയ്ത നിലയില്‍