Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ പ്രതീഷ് ചാക്കോ വെളിപ്പെടുത്തി ആ ‘വി ഐ പി’ ആരാണെന്ന്! - സുനി പറഞ്ഞ വമ്പന്‍ സ്രാവ് ഇയാളോ?

ഇനി രക്ഷയില്ല! ‘വി ഐ പി’യും കുടുങ്ങി?

Webdunia
വ്യാഴം, 20 ജൂലൈ 2017 (08:59 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞ ‘വമ്പന്‍ സ്രാവ്’ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. നടിയുടെ അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ദിലീപിനു വേണ്ടി കൈപറ്റിയത് ആരാണെന്ന് ഒളിവില്‍ കഴിയുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
 
ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പള്‍സര്‍ സുനി പ്രതീഷ് ചാക്കോയുടെ കയ്യിലായിരുന്നു ഏല്‍പ്പിച്ചത്. ആരെ ഏല്‍പ്പിക്കണമെന്ന് സുനി വ്യക്തമായി പറയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ താന്‍ ഫോണ്‍ ‘വിഐപി’ ക്ക് കൈമാറിയെന്ന് പ്രതീഷ് ചാക്കോ പൊലീസിന് മൊഴി നല്‍കി. 
 
നടന്‍ ദിലീപ് അറസ്റ്റിലായതിനു ശേഷം ഒളിലില്‍ പോയ പ്രതീഷ് ചാക്കോ അറിയാവുന്ന വിവരങ്ങളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം. പ്രതീഷ് ചാക്കോ പറയുന്ന ‘വിഐപി’ തന്നെയാണ് സുനി പറയുന്ന ‘വമ്പന്‍ സ്രാവ്’ എന്നാണ് പൊലീസ് കരുതുന്നത്. ഇനി അന്വേഷണ സംഘത്തിന്റെ അന്വേഷണം ഈ 'വിഐപി'യെ തേടിയാവുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.  പ്രതീഷിന്റെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ രേഖപ്പെടുത്തിയതിന് ശേഷം 'വിഐപി'യെ ചോദ്യം ചെയ്‌തേക്കും.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments