Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; പൊന്നാനി സ്വദേശി അറസ്റ്റില്‍

കരിപ്പൂരില്‍ 2 കിലോ സ്വര്‍ണ്ണം പിടിച്ചു

karippur
കരിപ്പൂര്‍ , തിങ്കള്‍, 20 ഫെബ്രുവരി 2017 (12:23 IST)
കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ ദുബായ് യാത്രക്കാരനില്‍ നിന്ന് 2 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. പൊന്നാനി എറമംഗലം സ്വദേശിയാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സിന്‍റെ പിടിയിലായത്.
 
സാധാരണ പരിശോധനയില്‍ തന്നെ സംശയം തോന്നിയ ഇയാളുടെ ബാഗേജ് തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തിയത്. ഡിജിറ്റല്‍ ലോക്കിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനാശാസ്യ പ്രവര്‍ത്തനം: സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍