Webdunia - Bharat's app for daily news and videos

Install App

കാട്ടാനയുടെ ആക്രമണം: അറുപത്തഞ്ചുകാരൻ മരിച്ചു

കാട്ടാന ഓടിച്ച മധ്യവയസ്കൻ മരിച്ച നിലയിൽ

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (16:08 IST)
കാട്ടാനയുടെ ആക്രമണത്തിൽ അറുപത്തഞ്ചുകാരൻ മരിച്ചു.പൊട്ടിയാക്കാല ഷിജി വിലാസത്തിൽ വിശ്വനാഥൻ കാണി എന്ന ആദിവാസി കൃഷിക്കാരനാണ് ഈ ഹതഭാഗ്യൻ.
 
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് സംഭവം. കൃഷിയിടത്തിലേക്ക് പോയ വിശ്വനാഥനെ മണിക്കൂറുകൾ കഴിഞ്ഞും കാണാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മറിച്ച് നിലയിൽ കിടക്കുന്നത് കണ്ടത്. 
 
കഴിഞ്ഞ ദിവസം ഉച്ചയോടെ ഈ രുപദേശത്തുകൂടി ആനക്കൂട്ടം നടക്കുന്നത് കണ്ടതായി ആദിവാസികൾ അറിയിച്ചു. മൃതദേഹം പോസ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

Kerala Weather: കുടയെടുക്കാന്‍ മറക്കല്ലേ; ഇനി 'മഴയോടു മഴ', നാലിടത്ത് യെല്ലോ അലര്‍ട്ട്

പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments