Webdunia - Bharat's app for daily news and videos

Install App

കാവ്യയുടെ ഡ്രൈവര്‍ സാക്ഷികളെ വിളിച്ചിരുന്നു?; കാവ്യ കുടുങ്ങിയതു തന്നെ !

കാവ്യയുടെ ഡ്രൈവര്‍ സാക്ഷികളെ വിളിച്ചത് എന്തിന്?; എല്ലാം പൊളിയുന്നു !

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (13:50 IST)
കൊച്സിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് ഒരു വിധത്തിലും ജാമ്യം കിട്ടാന്‍ അനുവദിക്കില്ലെന്ന് ഉറച്ചാണ് പൊലീസിന്റേയും പ്രോസിക്യൂഷന്റേയും നീക്കം. ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പ്രധാന ആക്ഷേപം. 
 
അതേസമയം ഗൗരവമായ മറ്റൊരു ആക്ഷേപം കൂടി  ഉയര്‍ന്നിട്ടുണ്ട്. കാവ്യ മാധവന്റെ ഡ്രൈവറെ സംബന്ധിച്ചായിരുന്നു അത്. കാവ്യ മാധവന്റെ ഡ്രൈവര്‍ പല സാക്ഷികളേയും ഫോണില്‍ വിളിച്ചു എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇത് എന്നും പറയുന്നു.
 
41 തവണ കാവ്യയുടെ ഡ്രൈവര്‍ പല സാക്ഷികളേയും ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കാവ്യയുടെ ഡ്രൈവറുടെ പേരും സുനി എന്ന് തന്നെയാണ്. സാക്ഷിയെ സ്വാധീനിച്ച വിഷയത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളുടെ എണ്ണം കുറഞ്ഞു; ബ്രിട്ടന്‍, ഫ്രാന്‍സ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളല്ല കൂടുതല്‍!

Dharmasthala Case : അസ്ഥികൂടം കണ്ടെത്തിയത് നാലടി താഴ്ചയില്‍, വര്‍ഷങ്ങളുടെ പഴക്കം; ധര്‍മസ്ഥലയില്‍ ദുരൂഹത തുടരുന്നു

അടുത്ത ലേഖനം
Show comments