Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവ്യയെ ഗര്‍ഭിണിയാക്കിയത് ആര്?

ദിലീപിനെതിരെ നടന്ന ഗൂഢാലോചയ്ക്ക് പിന്നില്‍ ആര്?

കാവ്യയെ ഗര്‍ഭിണിയാക്കിയത് ആര്?
, വെള്ളി, 25 ഓഗസ്റ്റ് 2017 (13:18 IST)
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതു മുതല്‍ വാര്‍ത്ത ആഘോഷിക്കുകയായിരുന്നു മാധ്യമങ്ങള്‍. ദിലീപിന്റെ കുടുംബ ചരിത്രങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍, ഇത്തരം വാര്‍ത്തകളുടെ ഉറവിടം എവിടെ നിന്നുമാണെന്ന് അന്വെഷിച്ചാല്‍ ഞെട്ടുന്ന സൂചനകളാണ് ലഭിക്കുക. ദിലീപിനെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമായി സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ പുറത്തുവിട്ട വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു മാധ്യമങ്ങള്‍.
 
കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും ദിലീപിന്റെ മകള്‍ മീനാക്ഷി മഞ്ജു വാര്യരോടൊപ്പം പോയി, ദിലീപ് മൂന്ന് കെട്ടി, ദിലീപിന്റെ ഡി സിനിമാസ് വിവാദം അങ്ങനെ നിരവധി വാര്‍ത്തകളായിരുന്നു പുറത്തുവന്നത്. ഇതോടെ ദിലീപ് കേസിന്റെ അപ്ഡേഷന്‍സ് എന്തെല്ലാം എന്നറിയാന്‍ പലരും ചാനലുകള്‍ക്ക് മുന്നില്‍ തന്നെ ഇരുന്നു തുടങ്ങി.
 
മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ അടുത്തിടെ പീഡനക്കെസില്‍ അറസ്റ്റിലാവുകയും കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആ കേസില്‍ എന്നും മാധ്യമ വിചാരണകള്‍ ഉണ്ടായിരുന്നില്ല. അതിനൊരു കാരണമേ ഉള്ളു, ദിലീപ് ഒരു സെലിബ്രിറ്റി ആണെന്ന് തന്നെ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി പൊതുസ്ഥലത്ത് കോഴി ചുട്ടാല്‍ പണി പാളും !