Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുലസ്ത്രീ ചമഞ്ഞ മഞ്ജുവിനൊപ്പമല്ല, അവള്‍ക്കൊപ്പം മാത്രമാണ്: രാമലീല കാണില്ലെന്ന് രശ്മി നായര്‍

മഞ്ജുവല്ല, ഇനി അവള്‍ തന്നെ വന്ന് പറഞ്ഞാലും രാമലീല കാണില്ല: രശ്മി നായര്‍

കുലസ്ത്രീ ചമഞ്ഞ മഞ്ജുവിനൊപ്പമല്ല, അവള്‍ക്കൊപ്പം മാത്രമാണ്: രാമലീല കാണില്ലെന്ന് രശ്മി നായര്‍
, ശനി, 23 സെപ്‌റ്റംബര്‍ 2017 (18:09 IST)
ജനപ്രിയനടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീല കാണില്ലെന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് രശ്മി ആര്‍ നായര്‍. കുലസ്ത്രീ ചമഞ്ഞ മഞ്ജു അല്ല, ഇനി ആക്രമിക്കപ്പെട്ട നടി തന്നെ വന്ന് പറഞ്ഞാലും ദിലീപിന്റെ രാമലീല കാണില്ലെന്ന് തന്നെയാണ് രശ്മി പറയുന്നത്. 
 
രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 
 
മനോരമ ന്യൂസ് മേക്കറിന്റെ ഹോട്ട് സീറ്റിൽ അമർന്നിരുന്നു അയ്യേ ഞാൻ ഫെമിനിസ്റ്റ് അല്ല എന്ന് 'കുലസ്ത്രീ" ചമഞ്ഞ മഞ്ജു അല്ല ഡെറ്റോൾ സോപ്പിട്ട് കുളിച്ചു വന്നു നിന്നു കടിച്ച പട്ടിയുടെ മുഖത്തിട്ടാട്ടി സകല പുരുഷാധിപത്യ ബോധത്തെയും വിറളി പിടിപ്പിക്കുന്ന അവളാണ് എന്റെ ഹീറോയിൻ #അവൾക്കൊപ്പം ആണ് നിൽക്കുന്നത് #അവൾക്കൊപ്പം_മാത്രം ആണ് നിൽക്കേണ്ടത് ഇനി അവൾ തന്നെ വന്നു പറഞ്ഞാലും ആ സിലിമ സ്ത്രീയുടെ ആത്മാഭിമാനത്തിനു നേർക്കുള്ള വെല്ലുവിളിയാണ്. 
  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയുടെ മരണം; ജനങ്ങളോട് കള്ളം പറയുകയായിരുന്നുവെന്ന് മന്ത്രിയുടെ ഏറ്റുപറച്ചില്‍