കേന്ദ്രസര്‍ക്കാറിന്‍േറത് ജനവിരുദ്ധ നയങ്ങളെന്ന് പിസി ജോര്ജ്
കൊച്ചി , ചൊവ്വ, 25 മാര്‍ച്ച് 2014 (20:37 IST)
കേന്ദ്രസര്‍ക്കാറിന്‍േറത് പലപ്പോഴും ജനവിരുദ്ധ നയങ്ങളെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാരും മന്ത്രിമാരും കാര്യമായി ഇടപെടല്‍ നടത്തുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം കസ്തൂരിരംഗന്‍ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരുമെന്നും ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു.
Follow Webdunia malayalam