കോടതി പറഞ്ഞ മൂന്ന് ജാമ്യവ്യവസ്ഥകൾ ദിലീപ് ലംഘിച്ചു?!

കോടതിയുടെ 3 ജാമ്യ വ്യവസ്ഥകൾ ദിലീപ് ലംഘിച്ചെന്ന് പൊലീസ്

Webdunia
വ്യാഴം, 9 നവം‌ബര്‍ 2017 (14:29 IST)
നടിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകളോടു കൂടിയാണ് ദിലീപിനു ഹൈക്കോടതി ജാമ്യം അനുവദിച്ച് നൽകിയത്. എന്നാൽ, കോടതി മുന്നോട്ട് വെച്ച ജാമ്യവ്യവസ്ഥകൾ ദിലീപ് ലംഘിച്ചുവെന്ന് പൊലീസ്. ജാമ്യവ്യവസ്ഥകൾ ദിലീപ് ലംഘിച്ചെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ്. 
 
പ്രധനസാക്ഷി മൊഴി മാറ്റിയതിനു പിന്നിൽ ദിലീപാണെന്നാണ് പൊലീസിന്റെ നിഗമനം. കേസിലെ പ്രധാന സാക്ഷിയും ദിലീപിന്റെ സുഹൃത്തുമായ നാദിർഷായുമായി പല തവണ ബന്ധപ്പെടാൻ ശ്രമിച്ചതും അന്വേഷ്ണ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയതും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാണെന്നാണ് പൊലീ‌സിന്റെ കണ്ടെത്തൽ. 
 
അതേസമയം, കേസിൽ ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ഇതിനായുള്ള അവസാനഘട്ടത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ ഉള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments