Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടതി മുറിയില്‍ വനിതാ ഡോക്ടര്‍ക്ക് മര്‍ദ്ദനം

വനിതാ ഡോക്ടര്‍ക്ക് മര്‍ദ്ദനം

കോടതി മുറിയില്‍ വനിതാ ഡോക്ടര്‍ക്ക് മര്‍ദ്ദനം
, തിങ്കള്‍, 22 മെയ് 2017 (13:49 IST)
വനിതാ ഡോക്ടര്‍ക്ക് കോടതി മുറിയില്‍ പ്രതിയുടെ മര്‍ദ്ദനം. കഞ്ചാവ് കേസിലെ പ്രതിയാണ് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചത്. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയത്.
 
ഒരു കേസില്‍ സാക്ഷി പറയാന്‍ എത്തിയതായിരുന്നു ഡോക്ടര്‍. അപ്പോഴാണ് ഈ സംഭവം ഉണ്ടായത്.  ഇന്ന് രാവിലെ കോടതി ചേര്‍ന്ന സമയത്തായിരുന്നു ഈ സംഭവം അരങ്ങേറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹവേദിയായത് ആശുപത്രി, മരണം മുന്നില്‍ ഉണ്ടെന്നറിഞ്ഞിട്ടും അവള്‍ അവനെ കൈവിട്ടില്ല