ചതിച്ചത് വാട്സാപ്പാണ് ! ഈനാംപേച്ചിയെയും കൊണ്ട് പോയ യുവാക്കൾ ഒടുവില്‍ എത്തയത് ഇവിടെ !

ഇത് പണിയാകുമെന്ന് പറഞ്ഞതല്ലേ...വാട്സാപ്പ് ചതിച്ചു; ഇപ്പോള്‍ അവര്‍ എവിടെയാണെന്നോ?

Webdunia
വെള്ളി, 23 ജൂണ്‍ 2017 (12:40 IST)
വാട്സാപ്പിലൂടെ പരസ്യം നൽകി ഈനാംപേച്ചിയെ വിൽക്കാൻ ശ്രമിച്ച യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ചിറ്റാർ സ്വദേശികളായ ബിനു, പ്രശാന്ത് എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഈനാംപേച്ചിയെയും വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. 
 
തങ്ങളുടെ കൈയിൽ ഈനാംപേച്ചിയുണ്ടെന്നും വിൽപ്പനയ്ക്കുള്ളതാണെന്നും പറഞ്ഞ് ഇരുവരും വാട്സാപ്പിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. വാട്സാപ്പിൽ ഇത്തരമൊരു സന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വനംവകുപ്പ് രഹസ്യാന്വേഷണം വിഭാഗം ഉദ്യോഗസ്ഥർ, യുവാക്കളുടെ പേരും മേൽവിലാസവും കണ്ടുപിടിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ വീട്ടിലെത്തിയാണ് രണ്ടുപേരെയും പിടികൂടിയത്.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Sreenivasan Passes Away: നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ഓപ്പറേഷന്‍ ഹോക്കി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസു ഉള്‍പ്പെടെ മൂന്ന് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

അടുത്ത ലേഖനം
Show comments