Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാനലുകളിലെ ന്യൂസ് റൂമുകള്‍ കോടതി മുറികളല്ല: മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മാധ്യമപ്രവർത്തകരെ ജനങ്ങൾ ഭയക്കരുത് ; 'പോയി പണി നോക്കാൻ പറയണം' വൈറലാകുന്നു ഫേസ്ബുക്ക് പോസ്റ്റ് !

ചാനലുകളിലെ ന്യൂസ് റൂമുകള്‍ കോടതി മുറികളല്ല:  മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
തിരുവനന്തപുരം , വ്യാഴം, 29 ജൂണ്‍ 2017 (12:18 IST)
ചാലനലുകളിലെ ന്യൂസ് റൂമുകള്‍ കോടതി മുറികളല്ലെന്ന് ഓർമ്മിപ്പിച്ച് മാധ്യമപ്രവർത്തക സുനിത ദേവദാസ്. ഫേസ്ബുക്കിലൂടെയാണ് സുനിത തന്റെ പ്രതികരണം അറിയിച്ചത്. അധികാരത്തിന്റെ, അഹങ്കാരത്തിന്റെ ചനൽ അട്ടഹാസങ്ങൾ എന്നുപറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. 
 
ചാലനലുകളിലെ ന്യൂസ് റൂമുകള്‍ ഓരോ ദിവസം കഴിയുന്തോറും അസഹനീയ  വിധത്തില്‍ കോടതി മുറികളായി മാറുകയാണ്. അവതാരകര്‍ തങ്ങളുടെ ജോലി എന്തെന്ന് പോലും മറന്ന് ചാനലുകളില്‍ ചര്‍ച്ചക്കത്തെുന്നവരുടെ മുകളില്‍ പുലികളെ പോലെ ചാടി വീണ് കൊന്നു കൊലവിളിക്കുന്നുവെന്നും അവർ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ മതിയെന്നും ഇഷ്ടമല്ലെങ്കിൽ പോയി പണി നോക്കാൻ പറയണമെന്നും സുനിത ദേവദാസ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അണ്‍ലിമിറ്റഡ് വോയിസ് ഡാറ്റ കോള്‍, 2ജിബി ഡാറ്റ; 'സിക്‌സര്‍' പ്ലാനുമായി ബിഎസ്എന്‍എല്‍ !