Webdunia - Bharat's app for daily news and videos

Install App

ഡി സിനിമാസ് ഭൂമിയുടെ പഴയ കാലത്തെ ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കും

ഡി സിനിമാസിന്റെ യഥാര്‍ത്ഥ അവകാശികള്‍ ഇവരോ?

Webdunia
ബുധന്‍, 19 ജൂലൈ 2017 (16:03 IST)
ചാലക്കുടിയിൽ നടൻ ദിലീപിന്റെ ഡി സിനിമാസ് തിയറ്റർ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിർമിച്ചതാണെന്ന് തൃശൂർ ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാല്‍ ഭൂമിയുടെ സർവേ റിപ്പോർട്ട് പ്രകാരം വലിയ കോയിത്തമ്പുരാൻ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണ് ഈ ഭൂമിയുള്ളത്. അതില്‍ 35 സെന്റ് തോട് പുറമ്പോക്കാണ്. 
 
17.5 സെന്റ് പലരിൽ നിന്നു വാങ്ങിയതാണ്. അവർക്ക് ഈ ഭൂമി എങ്ങനെ സ്വന്തമായെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച രേഖ കാണാനില്ല. വിഷയത്തിൽ ഉന്നതല അന്വേഷണം നടത്തണമെന്ന ആവശ്യം വന്നിരുന്നു. തുടര്‍ന്നാണ്  മുഴുവൻ ഭൂമിയുടെയും പഴയ കാലത്തേത് ഉൾപ്പെടെ ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കാൻ റവന്യു വകുപ്പ് ആലോചിക്കുന്നത്. രാജകുടുംബത്തിന്റേതായിരുന്ന ഈ സ്ഥലം പിന്നീട് സർക്കാർഭൂമിയായി നിജപ്പെടുത്തിയതായിരുന്നു. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

അടുത്ത ലേഖനം
Show comments