Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം നഗരത്തില്‍ ഒരു അപൂര്‍വ സന്ദര്‍ശകന്‍!

കേരളത്തില്‍ അത്യപൂര്‍വമായി മാത്രം കണ്ടുവരുന്ന ചേരക്കോഴി(snake bird) യായിരുന്നു ആ വിരുന്നുകാരന്

തിരുവനന്തപുരം
തിരുവനന്തപുരം , വ്യാഴം, 16 ജൂണ്‍ 2016 (19:59 IST)
ഇന്നലെ തിരുവനന്തപുരം വഴുതക്കാടുള്ള ഫ്ലൈയിങ്ങ് സ്ക്വാഡ് ഓഫീസില്‍ അപ്രതീക്ഷിതമായ ഒരു അതിഥിയെത്തി. മറ്റാരുമായിരുന്നില്ല അത്. കേരളത്തില്‍ അത്യപൂര്‍വമായി മാത്രം കണ്ടുവരുന്ന ചേരക്കോഴി(snake bird) യായിരുന്നു ആ വിരുന്നുകാരന്‍. 
 
കേരളത്തില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഒരിനം പക്ഷിയാണ് ഇതെന്നും ചതുപ്പു നിലമായ പ്രദേശത്തുമാത്രമാണ് ഇവയെ കണ്ടുവരുന്നതെന്നും കടല്‍ക്കാക്ക വിഭാഗത്തിലുള്ളവയാണ് ഇതെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജെ ആര്‍ അനി വ്യക്തമാക്കി. തുടര്‍ന്ന് ഈ പക്ഷിയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് കൈമാറുകയായിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുപത്തിമൂന്നുകാരനായ അമീറിന് അസമിലും ബംഗാളിലുമായി രണ്ട് ഭാര്യമാര്‍; രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ല: പൊലീസ്