തൊഴിലില്ലായ്മയില്‍ വീര്‍പ്പുമുട്ടുന്ന യുവാക്കള്‍ക്ക് ഇതാ ഒരിത്തിരി ആശ്വാസമായി സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി

റെക്കോര്‍ഡ് വേഗത്തിൽ ഒറ്റദിവസം കൊണ്ട് 1031 പുതിയ തസ്തികകൾ

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (14:48 IST)
തൊഴിലില്ലായ്മ കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിൽ ഇതിനൊരു ആശ്വാസമെന്ന നിലയിൽ  കഴിഞ്ഞ ദിവസം റെക്കോഡ് വേഗത്തിൽ ഒറ്റദിവസം കൊണ്ട് സംസ്ഥാന മന്ത്രിസഭാ  1031 പുതിയ തസ്തികകൾ സൃഷ്ടിച്ചു. പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ഇത്രയധികം തസ്തികകൾ ഒറ്റയടിക്ക് സൃഷ്ടിക്കുന്നത്.
 
സർക്കാരിന്റെ പുതിയ ആർദ്രം പദ്ധതിയുടെ ഭാഗമായി 610 പുതിയ തസ്തികകൾ സൃഷ്ടിച്ചു. ഇതിനൊപ്പം ഏഴു പുതിയ പോലീസ് സ്റ്റേഷനുകളിലാണ് 320 തസ്തികകളും സൃഷ്ടിച്ചു.
 
ഇതിനൊപ്പം തൃശൂ ർ, എറണാകുളം ജില്ലകളിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ 72 പുതിയ തസ്തികകളും സൃഷ്ടിച്ചു. ഇതുകൂടാതെ റീജ്യണൽ കെമിക്കൽ ലാബ് (3), മൂന്ന് പുതിയ ഐ.ടി.ഐ കൾ (24) എന്നിവിടങ്ങളിലും പുതിയ തസ്തികൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

ഭരണം പിടിക്കല്‍ ഇപ്പോഴും അത്ര എളുപ്പമല്ല; തദ്ദേശ വോട്ടുകണക്കിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിനു 71 സീറ്റ് മാത്രം

നേമത്ത് മത്സരിക്കാന്‍ ശിവന്‍കുട്ടി; പിടിച്ചെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍

അടുത്ത ലേഖനം
Show comments