Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍ക്കാര്‍ സ്‌കൂളില്‍ മദ്യപിച്ച് ബോധമില്ലാതെ അദ്ധ്യാപകന്‍ ‍; നടപടിയെടുക്കാതെ യോഗി സര്‍ക്കാര്‍ !

സര്‍ക്കാര്‍ സ്‌കൂളില്‍ മദ്യപിച്ച് ബോധമില്ലാതെ അദ്ധ്യാപകന്‍

സര്‍ക്കാര്‍ സ്‌കൂളില്‍ മദ്യപിച്ച് ബോധമില്ലാതെ അദ്ധ്യാപകന്‍ ‍; നടപടിയെടുക്കാതെ യോഗി സര്‍ക്കാര്‍ !
ലഖ്‌നൗ , ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (11:10 IST)
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ മദ്യപിച്ച് ക്ലാസിലെത്തിയ ദൃശ്യങ്ങള്‍ വൈറലാകുന്നു. കാണ്‍പൂരിലെ ബില്‍ഹോസ് നിവാദയിലെ പ്രൈമറി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനാണ് ബോധമില്ലാതെ ക്ലാസിലിരിക്കുന്നത്.  
 
ബോധമില്ലാതെ കസേരയില്‍ കുഴഞ്ഞിരിക്കുന്ന അധ്യാപകനു ചുറ്റും കുട്ടികള്‍ കൂട്ടംകൂടി നില്‍ക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വാര്‍ത്തയായെങ്കിലും യുപി സര്‍ക്കാര്‍ ഇതുവരെ അദ്ധ്യാപകനെതിരെ നടപടിയെടുത്തിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ എട്ടിന് സമര്‍പ്പിക്കും; മൊബൈലിനായുള്ള അന്വേഷണം തുടരുമെന്നും പൊലീസ്