Webdunia - Bharat's app for daily news and videos

Install App

ദിലീപിനു ആശ്വാസം, പക്ഷേ നാദിർഷായ്ക്ക് പണി കിട്ടുമോ?

പൊലീസിന്റെ അടുത്ത ലക്ഷ്യം നാദിർഷാ?

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (08:58 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. നിരപരാധിയായ തന്നെ കേസിൽ കുടുക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് നാദിർഷാ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. 
 
കേസിൽ രണ്ടു തവണ നാദിർഷായെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നാദിർഷായ്ക്ക് കേസിൽ പങ്കുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ദിലീപിനു ജാമ്യം ലഭിച്ച സാഹചര്യത്തിൽ നാദിർഷായെ കുടുക്കാനുള്ള ശ്രമം പൊലീസിനുണ്ടോയെന്ന് വ്യക്തമല്ല.
 
ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയാണെങ്കിൽ നാദിർഷായ്ക്കും ആശ്വസിക്കാം. അല്ലാത്ത പക്ഷം, ദിലീപിനു മാത്രമേ ആശ്വസിക്കാൻ കഴിയുകയുള്ളു. മുൻകൂർ ജാമ്യം നൽകിയില്ലെങ്കിൽ നാദിർഷായെ പൊലീസ് ഇനിയും ചോദ്യം ചെയ്തേക്കും. വേണ്ടിവന്നാൽ അറസ്റ്റും ഉണ്ടായേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

എംടി നിശബ്ദരാക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കിയ എഴുത്തുകാരനാണെന്ന് പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തില്‍ അമ്മത്തൊട്ടിലിലെത്തിയ നവജാത ശിശുവിന് പേരിട്ടു; തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ഈ വര്‍ഷം ഇതുവരെ എത്തിയത് 22കുഞ്ഞുങ്ങള്‍

പ്രളയ ദുരിതാശ്വാസ തുക തിരിച്ചു നല്‍കാന്‍ റവന്യൂ വകുപ്പിന്റെ നോട്ടീസ്; നിര്‍ദേശം ലഭിച്ചത് 125 കുടുംബങ്ങള്‍ക്ക്

എംടിയുമായുള്ളത് 50 വർഷത്തെ സൗഹൃദം, വലിയ നഷ്ടമെന്ന് കമൽഹാസൻ

കസാക്കിസ്ഥാനില്‍ യാത്ര വിമാനം പൊട്ടിത്തെറിച്ച് അപകടം; 42 പേര്‍ മരിച്ചു

അടുത്ത ലേഖനം
Show comments