ദിലീപിൽ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ല: ജയറാം

ദിലീപിൽ നിന്ന് ഇത്തരം പ്രവൃത്തിച്ചില്ലെന്ന് നടൻ ജയറാം

Webdunia
ബുധന്‍, 12 ജൂലൈ 2017 (10:20 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപില്‍ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് നടൻ ജയറാം. സംഭവത്തില്‍ തനിക്ക് കടുത്ത വിഷമമുണ്ടെന്നും ആരെക്കാളും അടുപ്പം ദിലീപുമായി തനിക്ക് ഉണ്ടായിരുന്നുവെന്നും ജയറാം പ്രതികരിച്ചു. അമ്മ'യില്‍ നേതൃമാറ്റം വേണോയെന്ന് എക്സിക്യൂട്ടീവ് തീരുമാനിക്കുമെന്നും ജയറാം പ്രതികരിച്ചു. 
 
ദിലീപുമായി തനിക്ക്  33 വര്‍ഷം മുന്‍പ് കലാഭവന്റെ മുന്നില്‍ നിന്ന് തുടങ്ങിയ ബന്ധമാണ്. 'അമ്മ'യില്‍ നേതൃമാറ്റം വേണോയെന്ന് എക്സിക്യൂട്ടീവ് തീരുമാനിക്കുമെന്നും ജയറാം പ്രതികരിച്ചു. നടിയുടെ കേസുമായി ബന്ധപ്പെട്ട് നിരവധി പ്രതികരങ്ങളും പ്രതിഷേധങ്ങളും വരുന്നുണ്ട്.   

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി മേയർ സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി, ദീപ്തി മേരി വർഗീസിനെതിരെ ഒരു വിഭാഗം നേതാക്കൾ

പുതുവര്‍ഷത്തില്‍ പടക്കം പൊട്ടിക്കല്‍ വേണ്ട: നിരോധന ഉത്തരവിറക്കി കര്‍ണാടക പോലീസ്

മുഖ്യമന്ത്രിക്കു അതിജീവിതയുടെ പരാതി; പേര് വെളിപ്പെടുത്തി വീഡിയോ ചെയ്ത മാര്‍ട്ടിനെതിരെ കേസെടുക്കും

രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായി കണ്ണൂര്‍

ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ ഈ വാഹനങ്ങള്‍ക്ക് പെട്രോള്‍ ഇല്ല: മലിനീകരണം വര്‍ദ്ധിച്ചുവരുന്നതില്‍ ക്ഷമാപണം നടത്തി മന്ത്രി

അടുത്ത ലേഖനം
Show comments