Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതായി സംശയം; കൊച്ചിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കാണിച്ച് ഫോറന്‍സിക് അദ്ധ്യാപകന്‍ ക്ലാസെടുത്തെന്ന് റിപ്പോര്‍ട്ട്

നടിയുടെ ദൃശ്യങ്ങള്‍ പുറത്തോ?

Webdunia
ചൊവ്വ, 18 ജൂലൈ 2017 (16:44 IST)
പള്‍സര്‍ സുനിയുടെ സംഘവും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നതായി പത്രറിപ്പോര്‍ട്ട്. കൊച്ചിയിലെ ഒരു മെഡിക്കല്‍ കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളെ ഫോറന്‍സിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ കാണിച്ചതായി കേരളകൗമുദിയാണ് വാര്‍ത്ത നല്‍കിയത്. നടിയുടെ കേസിലേ സുപ്രധാന തെളിവായ ഈ ദൃശ്യങ്ങള്‍ കോളേജില്‍ കാണിച്ചത് ജൂണ്‍ അവസാന ആഴ്ചയിലാണ്.
 
എന്നാല്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ ദൃശ്യങ്ങള്‍ പുറത്ത് വരാന്‍ ഒരു സാധ്യതയില്ലെന്നും ഇനി അങ്ങനെ പുറത്തായിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ടര മിനിട്ട് ദൈര്‍ഘ്യമെന്നുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് അധ്യാപകന്‍ നിയമവശങ്ങളും ഫോറന്‍സിക് പരമായ കാര്യങ്ങളും വിശദീകരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം ഒരു വീഡിയോ ദൃശ്യങ്ങള്‍ പുറത്തായെന്ന് 
രക്ഷാകര്‍ത്താക്കളാണ് പൊലീസില്‍ അറിയിച്ചത്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ ശൈത്യകാലമഴയിൽ 66 ശതമാനം കുറവ്, വേനൽ കടുക്കും

നൃത്തം ചെയ്തപ്പോള്‍ പാട്ട് നിന്നതിന് പിന്നാലെ തുടങ്ങിയ തര്‍ക്കം; താമരശേരിയില്‍ വിദ്യാര്‍ത്ഥി കോമയിലായതിന് പിന്നിലെ കാരണം

ഹജ്ജ്: 316 പേർക്ക് കൂടി അവസരം; വെയ്റ്റിംഗ് ലിസ്റ്റ് 2524 വരെയുള്ളവരെ തിരഞ്ഞെടുത്തു

മത വിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി

ഇ പി എഫ് ഒ ഈ വർഷവും 8.25% പലിശ

അടുത്ത ലേഖനം
Show comments