നഴ്സുമാരുടെ ശമ്പള വർധനയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം; ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം
നഴ്സുമാരുടെ ശമ്പള വർധനയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം
നഴ്സുമാരുടെ ശമ്പള വർധനയ്ക്ക് മിനിമം വേതന സമിതി അംഗീകാരം നല്‍കി. ആശുപത്രി മാനേജ്‌മെന്റുകളുടെ വിയോജിപ്പോടെയാണ് സമിതി അംഗീകാരം നല്‍കിയത്.
വിജ്ഞാപനം ഇറക്കാനായി ലേബര്‍ കമ്മീഷണര്‍ സര്‍ക്കാരിന് കരട് റിപ്പോര്‍ട്ട് നല്‍കും. ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാനും സമിതി നിര്‍ദ്ദേശിച്ചു.