Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തനംതിട്ടയില്‍ ഭൂചലനം

പത്തനംതിട്ട
പത്തനംതിട്ട , തിങ്കള്‍, 24 മാര്‍ച്ച് 2014 (10:43 IST)
PRO
PRO
പത്തനംതിട്ടയിലെ കോന്നിയില്‍ ഭൂചലനം. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ചലനം അനുഭവപ്പെട്ടത്.

എന്നാല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടി.

Share this Story:

Follow Webdunia malayalam