Webdunia - Bharat's app for daily news and videos

Install App

പത്തനാപുരത്തെ ജഗദീഷിന്റെ വാടക വീട്ടില്‍ ഇപ്പോള്‍ ആളനക്കമില്ല; വീടെടുത്തത് എം‌എല്‍‌എ ആയാല്‍ താമസിക്കാന്‍

വിജയപ്രതീക്ഷയില്‍ പത്തനാപുരത്ത് നടന്‍ ജഗദീഷ് എടുത്ത വാടകവീട് ഇന്ന് ആരുമില്ലാതെ പൊടിപിടിച്ച് കിടക്കുകയാണ്. വോട്ടെണ്ണല്‍ ദിനമായ 19ന് രാവിലെവരെ ആരാധകരേക്കൊണ്ടും പാര്‍ട്ടി പ്രവര്‍ത്തകരേക്കൊണ്ടും നിറഞ്ഞിരുന്ന വീട് ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. പത്തനാപുരത

Webdunia
ശനി, 21 മെയ് 2016 (18:22 IST)
വിജയപ്രതീക്ഷയില്‍ പത്തനാപുരത്ത് നടന്‍ ജഗദീഷ് എടുത്ത വാടകവീട് ഇന്ന് ആരുമില്ലാതെ പൊടിപിടിച്ച് കിടക്കുകയാണ്. വോട്ടെണ്ണല്‍ ദിനമായ 19ന് രാവിലെവരെ ആരാധകരേക്കൊണ്ടും പാര്‍ട്ടി പ്രവര്‍ത്തകരേക്കൊണ്ടും നിറഞ്ഞിരുന്ന വീട് ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. പത്തനാപുരത്ത് തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു ജഗദീഷ്.
 
ഈ വീട് പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഒരു വര്‍ഷത്തേക്കാണ് വീട് വാടയ്ക്ക് എടുത്തിരുന്നത്. എം എല്‍ എ ആയതിന് ശേഷം സിനിമ കുറച്ച് മണ്ഡലത്തില്‍ താമസമാക്കുമെന്ന് പ്രചരണ യോഗങ്ങളില്‍ ജഗദീഷ് പറഞ്ഞിരുന്നു. വീട്ടിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകളടക്കം വാങ്ങി എല്ലാവിധ തയ്യാറെടുപ്പും ജഗദീഷ് നടത്തിയിരുന്നു. ഇതിന് പുറമെ ഭാര്യ ഡോ രമ, മകള്‍, കൊച്ചുമകള്‍ എന്നിവരെ പത്തനാപുരത്ത് കൊണ്ടു വരികയും ചെയ്തിരുന്നു.
 
ബി ജെ പി സ്ഥാനാര്‍ത്ഥി നടന്‍ ഭീമന്‍ രഘുവും പത്തനാപുരത്ത് വാടക വീട് എടുത്തിരുന്നു. ഈ വീടും ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments