Webdunia - Bharat's app for daily news and videos

Install App

പി സി ജോര്‍ജ്ജ് പൊട്ടിത്തെറിക്കുന്നു - ‘വെടിവച്ചുകൊല്ലണം ഈ പട്ടികളെ’

‘വെടിവച്ചുകൊല്ലണം ഈ പട്ടികളെ’ - പി സി ജോര്‍ജ്ജ് പൊട്ടിത്തെറിക്കുന്നു!

Webdunia
വ്യാഴം, 3 നവം‌ബര്‍ 2016 (17:31 IST)
വടക്കാഞ്ചേരിയില്‍ യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ അതിരൂക്ഷമായ പ്രതികരണവുമായി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. ‘വെടിവച്ചുകൊല്ലണം ഈ പട്ടികളെ’ എന്നാണ് പി സി ജോര്‍ജ്ജിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ ആദ്യവാചകം. 
 
തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ജോര്‍ജ്ജ് രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. 
 
“വെടിവെച്ചു കൊല്ലണം ഈ പട്ടികളെ... 
ക്രിമിനല്‍ കേസുകളില്‍ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പോലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കും. അവര്‍ക്കൊപ്പം ഞാനും ഉണ്ടാകും” - കുറിപ്പില്‍ പി സി ജോര്‍ജ്ജ് പറയുന്നു.
 
2014ല്‍ നടന്ന പീഡനം പുറത്തറിഞ്ഞത് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും പൊതുപ്രവര്‍ത്തകയുമായ ഭാഗ്യലക്‍ഷിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. അതുവരെ ഈ വിഷയം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായ ഭാഷയില്‍ പി സി പ്രതികരിച്ചിരിക്കുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments