Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഞ്ചുകുഞ്ഞിന് ഡേ കെയറിൽ ക്രൂര മര്‍ദ്ദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പിഞ്ചുകുഞ്ഞിന് ഡേ കെയറിൽ ക്രൂരപീഡനം

പിഞ്ചുകുഞ്ഞിന് ഡേ കെയറിൽ ക്രൂര മര്‍ദ്ദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി , ചൊവ്വ, 23 മെയ് 2017 (10:49 IST)
ഡേ കെയറിൽ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ക്രൂര പീഡനം. കൊച്ചി പാലാരിവട്ടത്തുള്ള കളിവീട് എന്ന ഡേ കെയര്‍ എന്ന സ്ഥാപനത്തിലാണ് സംഭവം. രക്ഷിതാക്കള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
 
ഒരു സ്വകാര്യവാർത്താചാനലാണ് ഈ ക്രീര മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. സ്ഥാപനത്തിനു മുന്നില്‍ രക്ഷിതാക്കള്‍ പ്രതിഷേധം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഡേ കെയര്‍ പൂട്ടണമെന്ന ആവശ്യമാണ് രക്ഷിതാക്കള്‍ മുന്നോട്ട് വക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ഛേദിക്കപ്പെട്ട ജനനേന്ദ്രിയം പൂര്‍വസ്ഥിതിയിലാകില്ലെന്ന് ഡോക്ടര്‍മാര്‍; യുവതിക്കെതിരെ കേസെടുക്കാന്‍ സാധ്യത